വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഒഫീലിയ

ഈ ബ്ലോഗ് സ്ത്രീവിരുദ്ധമായി വരുമോയെന്ന് കണ്ടറിയണം. ഇനി അൽപ്പം സ്ത്രീവിരുദ്ധത തോന്നിയാൽ പോലും, എഴുതാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു എന്ന് മനസ്സിലാക്കുക. (അമ്മ, എന്റെ ചേച്ചി – ഞാൻ ലോകത്തിൽ വേറെ ആരെക്കാളും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സ്ത്രീകളാണെന്ന് പറഞ്ഞ് കൊണ്ട് തന്നെ ഇത്‌ തുടങ്ങട്ടെ.) “ഹേ ഒഫീലിയ, …ദയവായി എന്നോട് സംസാരിക്കൂ.” ഹാംലെറ്റ് ഒരു ഭ്രാന്തനെപോലെ വിതുമ്പി. ഓ… തിരിച്ചു വാ… ഒഫീലിയയെ പരിചയപ്പെട്ട കഥ ഞാൻ ആദ്യം പറയട്ടെ. പത്താം തരത്തിൽ പഠിക്കുന്ന കാലം. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മൂഡ് സെറ്റിങ്..

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു…. അദ്ദേഹത്തിന്റെ ‘ജീവിതം ഒരു പെൻഡുലം’ വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?….Click on the title to read more

വിഭാഗങ്ങള്‍
കവിതകൾ

ഈസ്റ്റർ

ആരോ കുരിശുമരണത്തിലേക്ക് അടുക്കുന്നു…

യഹൂദഭരണം എന്തൊക്കെയോ ആക്രോശിക്കുന്നു… Click on the title to read more

വിഭാഗങ്ങള്‍
കവിതകൾ

മായാ’ലോകം

ന്റെ ചിന്തകളായിരുന്നതിലെ നീതി വ്യവസ്ഥകൾ,

യുക്തികൾ കേൾക്കാതതിൽ വിധിയെഴുതി.

ചുറ്റിനിന്നവർ ചൊന്നത് ചെവിക്കൊണ്ടില്ല,

ചുറ്റി നിരത്തി ചൊവ്വില്ലാ ന്യായങ്ങൾ….Click on the title to read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

അയ്യോ..അപ്പൊ ഞാൻ ജനിക്കപോലും ഇല്ലാരുന്നല്ലോ..?

വീടിന് പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന പുളി മരത്തിന്റെ തണലിൽ..എന്റെ റൂമിൽ ഇരുന്ന് ഞാൻ ‘ഒറോത’ വായിക്കുവാൻ തുടങ്ങി…

99 ലെ വെള്ളപ്പൊക്കവും മലബാർ കുടിയേറ്റവും വിഷയം…Read more

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ദുശ്ശള

…………..നാമധേയത്തിൽ പോലും ചരിത്രം വിവേചനം കാട്ടിയ കൗരവ പുരുഷകേസരികളുടെ ഒരേ ഒരു സഹോദരി ദുശ്ശള($$##$$ സിംബൽ മുഴങ്ങട്ടെ$$##$$) …. (ഞാൻ സുശ്ശള എന്നു വിളിച്ച് ചരിത്രം അവരോടു കാണിച്ച വിവേചനത്തെ നിരാകരിക്കാൻ ശ്രമിക്കുന്നില്ല). മഹാഭാരതയുദ്ധാനന്തരം ദിഗ്‌വിജയം നേടാൻ ഇറങ്ങിയതായിരുന്നു അർജുനൻ… ആ ഫൽഗുണന്റെ മുന്നിലേക്ക്‌ അപേക്ഷയുമായി വരുന്ന ദുശ്ശളയുടെ രംഗമാണ് മഹാഭാരതകഥയിൽ എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ചത്…. തന്റെ പേരകുട്ടിയുടെ ജീവനുവേണ്ടി പാർത്ഥന്റെ മുൻപിൽ യാചിക്കുന്ന ഒരു സഹോദരിയെ ആണ് നമ്മുക്ക് ആ രംഗത്ത് കാണുവാൻ സാധിക്കുന്നത്.. […]