വിഭാഗങ്ങള്‍
കഥകൾ

പുതുരാഗം

ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ മെല്ലെ കണ്ണ് തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ് സ്വിഫ്റ്റ് ഡിസൈർ) കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു. സണ് ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 2.2

“കല്യാണം ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാവൂലോ..ല്ലെ…?” കോവിഡ് പ്രമാണിച്ച് വന്ന ഒരു പരിഷ്ക്കാരമാണെങ്കിലും, ഇത് നേരത്തെ തന്നെ വേണ്ടതായിരുന്നുയെന്ന് തോന്നുന്നില്ലേ? ഹോ..എന്തൊക്കെ ബഹളമായിരുന്നു.. കല്യാണത്തിന് പങ്കെടുക്കാനായുള്ള ദൂരയാത്രകൾ.. അതിന്റെ തിരക്ക്.. താലികെട്ടിന്റെ സമയത്തെ ധൃതിക്കാട്ടൽ… പ്രഥമ ഏറ്റിനിരിക്കാൻ കാട്ടുന്ന സാഹസങ്ങൾ.. പ്രഥമൻ അടക്കം ഇല നിറച്ചുള്ള സദ്യ.😋 ചെക്കന്റേം പെണ്ണിന്റേം കൂടെയുള്ള ഫോട്ടോ സെഷനുകൾ..📷 ഇപ്പോ’ അതൊന്നും വേണ്ടാല്ലോ? ഹാ…എല്ലാം കൊറോണ വിഴുങ്ങി. ഒന്ന് ആലോചിച്ചേ?… ഇപ്പോൾ കല്യാണദിവസം എന്തൊരു സമാധാനമായിരിക്കും … ആ വീട്ടുകാർക്കും വധുവരന്മാർക്കും. പിന്നെ, […]

വിഭാഗങ്ങള്‍
General

Reposting…

Most viewed malayalam Story series in my blog site. (For my new readers.) ഭഗിനി ആ ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രീനാഥ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. അവന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. ടും.. അവൻ ചിന്തിച്ചു. താൻ അത്രയ്ക്ക് സുന്ദരനാണോ? ശ്രീനാഥ് അടുത്തുണ്ടായിരുന്ന അലമാരയിലെ കണ്ണാടിയിലേക്ക് നോക്കി എന്തോ ഗോഷ്ടി കാണിച്ചു. ശ്രീനാഥ് കുറച്ച് ഗൗരവം കൂട്ടി ഫോണിൽ അവളോട് ചോദിച്ചു. Read more @ … https://sreekanthan.in/2020/06/11/bhagini_01/ Plz read and […]

വിഭാഗങ്ങള്‍
General

നിശാശലഭം

നിലാവിന് കൂട്ടിരുന്നവൾ…

വിഭാഗങ്ങള്‍
കവിതകൾ

അപശ്രുതി

കൈതപ്പൂവിൻ മണം കിതക്കും കാറ്റിൽ മുള്ളുകളാകുമ്പോൾ… കൈവളകിലുക്കം കുതിക്കും നെഞ്ചിൽ അപസ്വരമാകുമ്പോൾ… ചിരിപ്പൂക്കൾ കോർത്തെടുത്ത നാളുകൾ ഓർമ്മകളിൽ മറയുന്നു, രാഗത്തിൻ അപശ്രുതിയോ? എങ്ങോ നൊമ്പരമായ് അലിയുന്നു.

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 2.1

പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ കല്യാണത്തെപ്പറ്റി ബ്ലോഗ് എഴുതിയപ്പോൾ ഭീഷണികൾ പലതും വന്നു. “ടാ… ഇതൊക്കെ കൊള്ളാം. പക്ഷെ, എന്റെ കല്യാണത്തിന് ഇതുപോലെ പോലെ ഒന്ന് എഴുതിയില്ലെങ്കിൽ.. മോനെ ..എന്നെ അറിയാലോ?…” 😢 ശെടാ.. അങ്ങനെ പറ്റുവോ? അങ്ങനെയൊന്നും എഴുതാൻ തോന്നില്ലുവ്വേ… ഹാ.. അതൊക്കെ ഓരോ സമയത്തെ മൂഡ് അനുസരിച്ചു വരുന്നതല്ലേ? അങ്ങനെ കുറച്ചു നാൾ കടന്ന് പോയി.. ……..ഷ് ര്..ഷ് ര്..ഷ് ര്….. ഇനി ഒരു കല്യാണത്തെ കുറിച്ചു എഴുതാൻ പറ്റുമെന്ന് അന്ന് വിചാരിച്ചതെയുണ്ടായിരുന്നില്ല. (ഇന്നസെന്റ് പറയുന്നപോലെ, […]

വിഭാഗങ്ങള്‍
General

T o t D (10/10)

NB: Thank you friends for supporting me in these 10 days of journey through Marcus Aurelius’ thoughts. 🙏 To know more about Marcus Aurelius and his book Meditations, please visit my blog (in malayalam). Link is shared below. (‘മെഡിറ്റേഷൻസ് – മാർക്കസ് ഒറീലിയസ്‘) https://sreekanthan.in/2020/07/15/meditations_by_ma/ സ്റ്റോയിസിസം എന്താണെന്ന് അറിയാനും മാർക്കസ് ഒറീലിയസ് അവറുകൾ അക്കാലത്ത് റോമിൽ പടർന്ന പ്ലേഗിനെ നേരിട്ടതിനെപ്പറ്റി വായിക്കാനും […]

വിഭാഗങ്ങള്‍
General

T o t D (09/10)

LEARN TO BE INDIFFERENT TO WHAT MAKES NO DIFFERENCE. —- MARCUS AURELIUS.

വിഭാഗങ്ങള്‍
General

T o t D (08/10)

വിഭാഗങ്ങള്‍
General

T o t D (07/10)

“When thou hast done a good act and another has received it, why dost thou look for a third thing besides these, as fools do, either to have the reputation of having done a good act or to obtain a return?” — Marcus Aurelius NB: According to him, the only lasting fame is oblivion. He […]

വിഭാഗങ്ങള്‍
General

T o t D (06/10)

“Wipe out imagination. Stop the pulling of the strings. Confine thyself to the present. Understand well what happens either to thee or to another. Divide and distribute every object into the casual(formal) and the material. Think of thy last hour. Let the wrong which is done by a man stay there where the wrong was […]

വിഭാഗങ്ങള്‍
General

T o t D (05/10)

Reason and the reasoning art (philosophy) are powers which are sufficient for themselves and for their own works. They move then from a first principle which is their own, and they make their way to the end which is proposed to them; and this is the reason why such acts are named catorthoseis or right […]

വിഭാഗങ്ങള്‍
കഥകൾ

സായാഹ്നം

കടലിന്റെ അഗ്രം പ്രക്ഷുബ്ദമായി ഇളകുന്നത് ബാൽക്കണിയിലിരുന്ന് കാണാനായാണ്, റിട്ടെ. മേജർ ജനറൽ ഗുർഷീദ് സിംഗ് കടൽത്തീരത്തുള്ള ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ മകന്റെ തീരുമാനം മറ്റൊന്നായിരുന്നു. അതാണ്, മേജറിനെ ഒരു വഴിയോര കാഴ്ച്ച പോലുമില്ലാത്ത ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിച്ചത്. മകന്റെ അഭിപ്രായത്തിൽ റീ സെയിൽ വാല്യൂ ഈ ഫ്ലാറ്റിനാണ് കൂടുതൽ. ഹാ.. വയസ്സായാൽ പിന്നെ റീ സെയിൽ വാല്യൂ ഇല്ലല്ലോ. ഏതെങ്കിലും മൂലേൽ ഇരുന്നോണം. മേജർ ചിന്തിച്ചു. സാധാരണ ദിവസങ്ങളിൽ ഈ ബാൽക്കണിയിൽ […]

വിഭാഗങ്ങള്‍
General

T o t D (04/10)

— ‘Meditations‘ NB :

വിഭാഗങ്ങള്‍
General

T o t D (03/10)

NB: ‘Memento mori’ – is a stoic concept. A Latin phrase which refers to the awareness about the inevitability of death.