വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഞങ്ങടെ അമ്പോറ്റിയച്ഛൻ

………. ഒരു ഓർമ്മക്കുറിപ്പ് ……..

പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല.

റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി.

കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.)

മലയാളം അധ്യാപകൻ….

കർഷകൻ…

കഥകളി ആസ്വാദകൻ.. (പത്തിയൂർ ശങ്കരൻകുട്ടിയും കോട്ടയ്ക്കൽ മധുവും ഒന്നിച്ച് പാടുന്നത് കേൾക്കണമെന്ന ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഹാ… അത് മാത്രം ബാക്കി…)

അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു….

മണ്ണിനോടും മനുഷ്യനോടും എന്നും ചേർന്ന് നിന്ന ഒരു കലാസ്വാദകൻ.

അക്ഷരങ്ങളുടെ രുചി എന്റെ നാവിനെ അറിയിച്ച ഗുരുനാഥൻ…..

ഒരിക്കലും മാഞ്ഞു പോകില്ല.. ആ മുഖവും ആ ചിരിയും ആ ഫലിതങ്ങളും ചൊല്ലി പഠിപ്പിച്ച തന്ന ആ വരികളും… ഞങ്ങളിൽ നിന്ന്.

കണ്ണുകൾ അടച്ച്, ചെവിയൊന്ന് കൂർപ്പിച്ചാൽ എപ്പോഴാണെങ്കിലും കേൾക്കാവുന്നതാണ്… ആ ശബ്ദം.

By ശ്രീകാന്തൻ

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.